CharamamPuthuppady

പുതുപ്പാടി : കൈതപ്പൊയിൽ കേളോത്ത്കണ്ടി ചെറിയ മുഹമ്മദ് അന്തരിച്ചു.

പുതുപ്പാടി : കൈതപ്പൊയിൽ കേളോത്ത്കണ്ടി ചെറിയ മുഹമ്മദ് (75) അന്തരിച്ചു.

ഖബറടക്കം ഇന്ന് (25-07-2022-തിങ്കൾ) രാത്രി 09:00-മണിക്ക് കൈതപ്പൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

ഭാര്യമാര്‍: കദീജ, പാത്തുമ്മ

മക്കള്‍: കരീം, നാസര്‍, അബ്ബാസ്, സുഹറ, റഹീം, ജലീല്‍, ജുമൈലത്ത്, സജ്ന.

മരുമക്കൾ‍: സുലൈഖ, നസീറ, ഹഫ്സത്ത്, ബീവി, സജ്ന, സുലൈമാൻ.

Related Articles

Leave a Reply

Back to top button