CharamamMukkam

മുക്കം : തേക്കുംകുറ്റി കുഴിമറ്റത്തിൽ പരേതനായ സ്കറിയയുടെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു.

മുക്കം : തേക്കുംകുറ്റി കുഴിമറ്റത്തിൽ പരേതനായ സ്കറിയയുടെ ഭാര്യ ത്രേസ്യാമ്മ (91) അന്തരിച്ചു.

സംസ്കാരം നാളെ (29-07-2022-വെള്ളി) രാവിലെ 11:00-മണിക്ക് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ കാർമ്മികത്വത്തിൽ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തേക്കുംകുറ്റി ഫാത്തിമാ മാതാ പള്ളിയിൽ.

കോട്ടയം പാറമ്പുഴ കൊട്ടാരത്തുമ്യാലിയിൽ കുടുംബാംഗമാണ് പരേത.

മക്കൾ: ജോസ് (ചെമ്പുകടവ്), ബേബി (തിരുവമ്പാടി), ലില്ലി (കാരിത്താസ് കോട്ടയം), സെബാസ്റ്റ്യൻ (കുട്ടിച്ചൻ – സൗത്ത് ആഫ്രിക്ക), മോളി (തലയാട്), ജോൺ (കോഴിക്കോട്), ലിസമ്മ (മണ്ണാർക്കാട്), റോസ് ലി (വേനപ്പാറ), റവ.ഫാ. ജെയിംസ് കുഴിമറ്റത്തിൽ (ഓസ്ട്രിയ – താമരശ്ശേരി രൂപത), ടോമി (തേക്കുംകുറ്റി), രാജു (സൗത്ത് ആഫ്രിക്ക).

മരുമക്കൾ: ഗ്രേസി ജോസ് വലിയമറ്റം (നെല്ലിപ്പൊയിൽ), ലീലാമ്മ ബേബി തടത്തിൽ (ബത്തേരി), ജോയി ചെറുവള്ളിയിൽ (കോട്ടയം), ആനി പള്ളിക്കാമലയിൽ (കുറുപ്പന്തറ), വിൻസെൻ്റ് കാർത്തികയിൽ (തലയാട്), ഫിലോമിന തെങ്ങുംപള്ളിയിൽ (കൂരാച്ചുണ്ട്), ജെയിംസ് പൂവക്കോട് (പൂഞ്ചോല – മണ്ണാർക്കാട്), ജെയിംസ് നെടുംങ്കല്ലേൽ (വേനപ്പാറ), ഗ്ലാഡിസ് പൊങ്ങൻപാറ (മരുതോങ്കര), റെസ്ബെൽ തേക്കുംകാട്ടിൽ (നീലേശ്വരം).

സിസ്റ്റർ അനുമേരി (എസ്.എച്ച് കോൺവെൻ്റ് കട്ടാങ്ങൽ) കൊച്ചുമകളാണ്.

Related Articles

Leave a Reply

Back to top button