CharamamPuthuppady
പുതുപ്പാടി : കൈതപൊയിൽ വിളക്കാട്ടുകാവിൽ വേലപ്പൻ (അച്ഛൻ ആശാരി) അന്തരിച്ചു.

പുതുപ്പാടി : കൈതപൊയിൽ വിളക്കാട്ടുകാവിൽ വേലപ്പൻ (അച്ഛൻ ആശാരി – 69) അന്തരിച്ചു.
സംസ്കാരം ഇന്ന് (13-08-2022-ശനി) ഉച്ചയ്ക്ക് 12:00 മണിക്ക് പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ.
ഭാര്യ: തുളസി.
മക്കൾ: സോന, ബിനു.
മരുമക്കൾ: തമ്പി, നടരാജൻ.







