Puthuppady
പുതുപ്പാടി; കോടഞ്ചേരിയിലെ മുൻ മലഞ്ചരക്ക് വ്യാപാരി ഈങ്ങാപ്പുഴ തെക്കേക്കര ജോളി നിര്യാതനായി

പുതുപ്പാടി: കോടഞ്ചേരിയിലെ മുൻ മലഞ്ചരക്ക് വ്യാപാരി ഈങ്ങാപ്പുഴ തെക്കേക്കര ജോളി (ടി ജെ ഡൊമിനിക് ) നിര്യാതനായി. സംസ്കാരം ഇന്ന് (05-10-2021-ചൊവ്വ) വൈകുന്നേരം കാക്കവയൽ സെന്റ് അൽഫോൻസാ പള്ളിയിൽ നടന്നു.
ഭാര്യ: ജെസ്സി ചിറക്കര കുടുംബാംഗം
മക്കൾ: ജെറിൻ ഡൊമിനിക് (കാനഡ), ടെറിൻ ഡൊമിനിക് (ഖത്തർ), ജിതിൻ ഡൊമിനിക് (ഖത്തർ)
മരുമക്കൾ: ആശ (കാനഡ), റിൻസ (ഖത്തർ) .







