Kodanchery
കോടഞ്ചേരി; ചെമ്പുകടവ് മേച്ചേരിൽ ബിജു അന്തരിച്ചു

കോടഞ്ചേരി: ചെമ്പുകടവ് മേച്ചേരിൽ ജോണിൻ്റെ മകൻ ബിജു (47) അന്തരിച്ചു.
സംസ്കാരം ഇന്ന് (29-09-2022-വ്യാഴം) വൈകുന്നേരം 04:00-മണിക്ക് ചെമ്പ്കടവ് സെന്റ് ജോർജ് പള്ളിയിൽ.
ഭാര്യ: ജിപ്സി (കൈതപ്പൊയിൽ ക്ഷീരോൽപാദക സംഘം സെക്രട്ടറി).
മക്കൾ: ഡാൽബി, ഡെല്ലി, ഡാനി, ഡോൺ.







