CharamamKodanchery
കോടഞ്ചേരി : തെയ്യപ്പാറ തുരുത്തിക്കാട്ടിൽ ജോൺ അന്തരിച്ചു.

കോടഞ്ചേരി : തെയ്യപ്പാറ തുരുത്തിക്കാട്ടിൽ ജോൺ (68) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് (04-10-202-ചൊവ്വ) വൈകുന്നേരം 05:00 മണിക്ക് തെയ്യപ്പാറ സെൻ്റ് തോമസ് ദേവാലയത്തിൽ.
ഭാര്യ: മേരി ചക്കിട്ടപാറ നന്ദളത്ത് കുടുംബാംഗം.
മക്കൾ: സോണി (കെഎസ്ആർടിസി), ബോബി.
മരുമകൾ: പ്രിയ ചക്കുംമൂട്ടിൽ (മുതുകാട്).







