Kodiyathur

കൊടിയത്തൂരില്‍ സ്‌കൂള്‍ ബസ്സുകള്‍ക്കിടയില്‍ അകപ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു

കൊടിയത്തൂര്‍: കൊടിയത്തൂരില്‍ സ്‌കൂള്‍ ബസ്സുകള്‍ക്കിടയില്‍ അകപ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു.

കൊടിയത്തൂര്‍ പിടിഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി പാഴൂര്‍ അമ്പലങ്ങാട്കുഴി മുഹമ്മദ് ബാഹിഷ് ആണ് മരിച്ചത്.

14 വയസ്സായിരുന്നു. ബസ് പിന്നോട്ടെടുക്കുമ്പോഴായിരുന്നു അപകടം. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചങ്കിലും മരിച്ചിരുന്നു.

Related Articles

Leave a Reply

Back to top button