Thiruvambady

തിരുവമ്പാടി; അത്തിപ്പാറയിൽ കെ.എസ്‌.യു യൂണിറ്റ് രൂപീകരിച്ചു

തിരുവമ്പാടി: അത്തിപ്പാറയിൽ കെ.എസ്‌.യു യൂണിറ്റ് രൂപീകരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈകാട്ടിൽ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ്‌ അമൽ തമ്പി അധ്യക്ഷനായിരുന്നു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ടോമി കൊന്നക്കൽ, മെമ്പർ രാമചന്ദ്രൻ കരിമ്പിൽ, തനുദേവ് കൂടാംപൊയിൽ, അഖില എന്നിവർ സംസാരിച്ചു. യൂണിറ്റ് മെമ്പർഷിപ്പ് വിതരണത്തിനും തുടക്കമായി.

Related Articles

Leave a Reply

Back to top button