Thiruvambady
എസ് എൻ ഡി പി യോഗത്തിന്റെ പിതൃസ്ഥാനിയനായ ഡോക്ടർ പൽപ്പുവിന്റെ 159-മത് ജന്മദിനാചരണം നടത്തി

തിരുവമ്പാടി: എസ് എൻ ഡി പി യോഗത്തിന്റെ പിതൃസ്ഥാനിയനായ ഡോക്ടർ പൽപ്പുവിന്റെ 159-മത് ജന്മദിനം തിരുവമ്പാടി എസ്എൻഡിപി യൂണിയൻ്റെ ആഭിമുഖ്യത്തിൽ യൂണിയൻ ഹാളിൽ വച്ച് നടന്നു.
ചടങ്ങിൽ യൂണിയൻ പ്രസിഡൻറ് ഗിരി പാമ്പനാൽ അധ്യക്ഷത വഹിച്ചു സെക്രട്ടറി പി.എ ശ്രീധരൻ സ്വാഗതവും വൈസ് പ്രസിഡണ്ട് എം കെ അപ്പുക്കുട്ടൻ നന്ദിയും പറഞ്ഞു. യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ശ്രീ മേവിൻ പി സി.യൂണിയൻ വനിതാ സംഘം സെക്രട്ടറി സലിലാഗോപിനാഥ് ,രാധാരാജൻ,സി എൻ ശശിധരൻ എന്നിവർ സംബന്ധിച്ചു.







