CharamamKodanchery

കോടഞ്ചേരി : കുപ്പായക്കോട് പടിഞ്ഞാറേമാങ്കുളത്തിൽ ദേവസ്യ (കുഞ്ഞേട്ടൻ) അന്തരിച്ചു.

കോടഞ്ചേരി : കുപ്പായക്കോട് പടിഞ്ഞാറേമാങ്കുളത്തിൽ ദേവസ്യ (കുഞ്ഞേട്ടൻ – 97) അന്തരിച്ചു.

സംസ്കാരം ഇന്ന് (12-08-2022-വെള്ളി) ഉച്ചകഴിഞ്ഞ് 03:00 മണിക്ക് കുപ്പായക്കോട് സെന്റ് ജോസഫ്സ് ദേവാലയത്തിൽ.

ഭാര്യ: പരേതയായ അന്നക്കുട്ടി.

മക്കൾ: ത്രേസ്യാക്കുട്ടി, കുഞ്ഞുമോൻ, ജോർജ്, പരേതനായ ബാബു, സെലി, ഷൈല, റെജി.

മരുമക്കൾ: പൈലി, മേരി, ലിസി, സാലി, തോമസ്, ജോർജ്, സജി.

Related Articles

Leave a Reply

Back to top button