Kodiyathur

വിജയികൾക്ക് റെഡ് ഗ്രീൻ ചുള്ളിക്കാപറമ്പ് ഉപഹാരം നൽകി

കൊടിയത്തൂർ: മുക്കം സബ്ജില്ല കലോത്സവം, ശാസ്ത്രമേള, സ്പോർട്സ് മീറ്റ് തുടങ്ങിയവയിൽ വിജയികളായ ചുള്ളിക്കാപറമ്പ് തേലീരി മുഹമ്മദ്‌ സ്മൃതി എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് റെഡ് ഗ്രീൻ ചുള്ളിക്കാപറമ്പ് ഉപഹാരം നൽകി.
ചടങ്ങിൽ സി.പി ഷമീർ സലാം ചാലിൽ, അഹമദ് മാസ്റ്റർ, എച്ച്.എം നഫീസ ടീച്ചർ, മുൻ എച്ച്.എം സലീം മാസ്റ്റർ, മറ്റു അധ്യാപകർ, ഫത്തഹ് അലി ടി.പി, ശിഹാബ് കെ.പി, അനസ് യു.ടി, ഷമീർ, ഷാഫി കീലത്ത്, അലി കല്ലങ്ങൽ അക്രീം എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button