AnakkampoyilThiruvambady
ആനക്കാംപൊയിൽ റിട്ട. അദ്ധ്യാപകനും ഭാര്യക്കും ജനകമെത്രി പോലീസ് മരുന്നുകൾ എത്തിച്ചു നൽകി

തിരുവമ്പാടി: തിരുവാമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ആനക്കാംപൊയിലിൽ താമസിക്കൂന്ന റിട്ട. അധ്യാപകനും ഭാര്യക്കും തിരുവാമ്പാടി ജനമൈത്രി പോലീസ് മരുന്ന് എത്തിച്ച് നല്കി.
എസ് ഐ ബേബി മാത്യു ജനമൈത്രി പോലിസ് കാരായ ജിനേഷ് കുര്യൻ ദിനേഷ് യു വി, എന്നിവർ നേത്യത്വം നല്കി







