Thiruvambady

പുതുപ്പാടി: ഈങ്ങാപ്പുഴ ബഥേൽ എലിസബത്ത് അന്തരിച്ചു

പുതുപ്പാടി: ഈങ്ങാപ്പുഴ ബഥേൽ എലിസബത്ത് (77) അന്തരിച്ചു. സംസ്കാരം നാളെ (15-10-2022- ശനി) രാവിലെ 11:00-മണിക്ക് 22 ലുള്ള (മലോറം) മകൻ ജൈസാമിന്റെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 01:00-മണിക്ക് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ (ഐ പി സി) തിരുവമ്പാടി സെന്ററിന്റെ പുതുപ്പാടി സെമിത്തെരിയിൽ.

മക്കൾ: ജയ്സാം, ഫിന്നിസാം, ഫെബ, ബ്ലസി, ബബിലുസാം, നാൻസി.

മരുമക്കൾ: ഏലിയാമ്മ (നാരങ്ങാതോട് ), ജെയ്സി (ഈങ്ങപ്പുഴ), സജി (നിലമ്പുർ), സിമി(കണ്ണൂർ), ജോമോൻ (ഇടുക്കി).

Related Articles

Leave a Reply

Back to top button