CharamamKodanchery

കോടഞ്ചേരി : കൂടത്തായി കാശാംകുറ്റിയിൽ ദേവസ്യ അന്തരിച്ചു

കോടഞ്ചേരി : കൂടത്തായി കാശാംകുറ്റിയിൽ ദേവസ്യ (86) അന്തരിച്ചു.

സംസ്കാരം ഇന്ന് (05-01-2023-വ്യാഴം) വൈകുന്നേരം 04:00 മണിക്ക് കൂടത്തായി ലൂർദ് മാതാ ദേവാലയത്തിൽ.

ഭാര്യ: റോസമ്മ തറയിൽ കുടുംബാംഗം.

മക്കൾ: പരേതനായ ബെന്നി, ജോളി, ഷീന രാജു, ഷാജു (കണ്ണോത്ത്).

മരുമക്കൾ: ലൂസി ബെന്നി ആടുകുഴിയിൽ, രാജു മൂലേപ്പറമ്പിൽ, ബിനി കൊട്ടാരത്തിൽ.

Related Articles

Leave a Reply

Back to top button