Koodaranji

കൂടരഞ്ഞിലെ ചിത്രകാരനും ശില്പിയുമായ ആർട്ടിസ്റ്റ് ജിജി അന്തരിച്ചു

കൂടരഞ്ഞി : കൂടരഞ്ഞി പ്രശസ്ത ചിത്രകാരനും ശില്പിയുമായ ആർട്ടിസ്റ്റ് ജിജി ( 52 ) നിര്യാതനായി. സംസ്കാരം ഇന്ന് ( 24 /01/ 2023 ചൊവ്വ ) ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ

മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളിൽ ചുമർചിത്രങ്ങളിലൂടെയും പ്രതിമകൾ ഉണ്ടാക്കുന്നതിലും കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു ആർട്ടിസ്റ്റ് ജിജി. കുടരഞ്ഞി കൽപ്പിനി മണ്ണൂർ രാഘവൻ – പങ്കജം ദമ്പതികളുടെ മകനാണ്.

മക്കൾ: ജിഷ്ണു, വിസ്മയ, മരുമകൻ : ഹരീഷ്, സഹോദരങ്ങൾ : ജലജ , ജയ്മോൻ

Related Articles

Leave a Reply

Back to top button