Kodanchery

കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു.

സ്കൂൾ അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ ഹെഡ്മിസ്ട്രസ് ജിമോൾ കെ പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണവും നടത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജീവൻ ബലികഴിച്ചവരുടെ സ്മരണാർത്ഥം രണ്ട് മിനിറ്റ് മൗനാചരണം നടത്തുകയും ചെയ്തു.

Related Articles

Leave a Reply

Back to top button