Kodiyathur
റാഷി സലാമിന് എസ്.വൈ.എസ് കാരക്കുറ്റി യുണിറ്റ് ആദരവ് നൽകി

കൊടിയത്തൂർ: ഇന്ത്യൻ ആർമിയിലേക് സെലക്ഷൻ ലഭിച്ച എസ്.എസ്.എഫ് പ്രവർത്തകൻ റാഷി സലാമിന് എസ്.വൈ.എസ് കാരക്കുറ്റി യൂണിറ്റ് ആദരവ് നൽകി.
കാരക്കുറ്റി സുന്നി ജുമാ മസ്ജിദിൽ വെച്ച് നടന്ന ചടങ്ങിൽ
മഹല്ല് ജനറൽ സെക്രട്ടറി മുഹമ്മദ് ഉണ്ണി മാഷ് ഉപഹാരം നൽകി. മഹല്ല് ഖതീബ് മുഹമ്മദ് ഷാ അഹ്സനി, എസ്.വൈ.എസ് വൈസ് പ്രസിഡന്റ് സയ്യിദ് ബദറുൽ മുനീർ സഖാഫി തുടങ്ങിയവർ പങ്കെടുത്തു.







