ആദരവ്
-
Kodiyathur
സഹൃദയ അയൽപക്ക കൂട്ടായ്മ ആദരവ് സംഘടിപ്പിച്ചു
കൊടിയത്തൂർ: സൗഹൃദയ അയൽപക്ക കൂട്ടായ്മ എസ്.എസ്.എൽ.സി, പ്ലസ് ടു, നീറ്റ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ആദരവ് നൽകി. പ്രമുഖ കൗൺസിലർ എം.പി റോബിൻ ഇബ്രാഹിം…
Read More » -
Puthuppady
വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് പുതുപ്പാടിയിൽ ആദരവ് നൽകി
പുതുപ്പാടി : പതിനാറ് ദിവസം മേപ്പാടിയിലെ ദുരന്തമേഖലയിൽ സ്വന്തം വീടും ജോലിയും മാറ്റിവെച്ച് നിസ്വാർത്ഥ സേവകരായി വയനാട്ടിൽ നിന്നും ചുരമിറങ്ങി അടിവാരത്തെത്തിയ വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് പുതുപ്പാടി…
Read More » -
Kodiyathur
പി.ടി.എം സകൂളിന് വ്യാപാരികളുടെ ആദരവ്
കൊടിയത്തൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ 223 ഫുൾ എപ്ലസും നൂറു ശതമാനം വിജയവും കരസ്ഥമാക്കിയ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിനെ വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ…
Read More » -
Thiruvambady
എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയ ഡോക്ടർ അലൻ്റ ജോൺസന് ജന്മനാടിന്റെ ആദരവ്
തിരുവമ്പാടി : പൊന്നാങ്കയം പ്രദേശത്ത് നിന്ന് ആദ്യമായി എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയ വെട്ടിക്കാട്ട് ജോൺസൺ ഉഷ ദമ്പതികളുടെ മകളായ ഡോക്ടർ അലന്റാ ജോൺസന്നെയാണ് പൊന്നാങ്കയം വാർഡ് വികസനസമിതിയും,…
Read More » -
Thottumukkam
നീന്തി വാ മക്കളേ പദ്ധതി ബ്രാൻഡ് അംബാസിഡർ റനയ്ക്ക് ആദരവ് നൽകി
തോട്ടുമുക്കം: തോട്ടുമുക്കം ജി.യു.പി സ്കൂളിൽ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മുക്കം നഗരസഭയുടെ ‘നീന്തി വാ മക്കളേ’ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറിനെ ആദരിക്കുന്ന ചടങ്ങും കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണത്തിന്റെ ഉദ്ഘാടന…
Read More » -
Thiruvambady
പുല്ലൂരാംപാറയിൽ കായികപ്രതിഭകൾക്ക് ആദരവ് നൽകി
തിരുവമ്പാടി: സംസ്ഥാന, ജില്ലാ, ഉപജില്ലാ കായികമേളയിൽ മികച്ച നേട്ടം കൈവരിച്ച പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ കായിക താരങ്ങളെയും പരിശീലകരെയും സ്കൂൾ മാനേജ്മെന്റ് ആദരിച്ചു.…
Read More » -
Koodaranji
കുടരഞ്ഞി സ്വയം സഹായ സംഘം ആദരവ് നൽകി
കൂടരഞ്ഞി: കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ടായി ചുമതലയേറ്റ ജിനേഷ് തെക്കനാട്ടിനെ കൂടരഞ്ഞി സ്വയം സഹായ സംഘം ആദരിച്ചു. സംഘം ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ സംഘം…
Read More » -
Kodiyathur
അധ്യാപക ദിനത്തിൽ ആദരവ് സംഘടിപ്പിച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ സർവീസിൽ നിന്ന് വിരമിച്ച അധ്യാപകരെയും നിലവിൽ സർവീസിൽ തുടരുന്ന അധ്യാപകരെയും വാർഡ് മെമ്പർ കെ ജി സീനത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.…
Read More » -
Thiruvambady
കർഷക അവാർഡ് ജേതാക്കൾക്ക് കർഷക കോൺഗ്രസ് ആദരവ് നൽകി
തിരുവമ്പാടി: ചിങ്ങം ഒന്ന് കർഷകദിനത്തിൽ മികച്ച കർഷകനുള്ള ദേശിയ അവാർഡും കേരകേസരി, കർഷകോത്തമ അവാർഡ് എന്നിവയും ലഭിച്ച ഡൊമിനിക്ക് മണ്ണുകുശുമ്പിൽ, മലയാള മനോരമ കർഷകശ്രീ അവാർഡ്, ടാറ്റ…
Read More » -
Adivaram
ചുരം സംരക്ഷണ സമിതി പ്രവർത്തകർക്ക് ആദരവ് നൽകി
അടിവാരം: ചുരം സംരക്ഷണ സമിതി പ്രവർത്തകർക്ക് മിക്സ് പ്ലസ് ബൈക്കേഴ്സ് ക്ലബ് ആദരവ് നൽകി. വയനാട് മിൽട്ടൻ ഹോട്ടലിൽ വച്ച് നടന്ന പരിപാടി വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Kodiyathur
പത്മശ്രീ അലി മണിക്ഫാന് കൊടിയത്തൂർ കെ.വി.വി.ഇ.എസ് യൂണിറ്റ് ആദരവ് നൽകി
കൊടിയത്തൂർ: പത്മശ്രീ പുരസ്കാര ജേതാവായ അലി മണിക്ഫാനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടിയുടെ നേതൃത്വത്തിലുള്ള…
Read More » -
Kodiyathur
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച ഭിന്നശേഷി കുട്ടികൾക്ക് ആദരവ് നൽകി
കൊടിയത്തൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കൊടിയത്തൂർ പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷി കുട്ടികൾക്കും പരിവാർ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ആദരവ് നൽകി. പരിപാടിയുടെ പഞ്ചായത്ത് തല…
Read More » -
Mukkam
മുക്കം ഫയർ ഓഫീസർ എം.എ ഗഫൂറിന് സിവിൽ ഡിഫൻസ് ആദരവ് നൽകി
മുക്കം: സംസ്ഥാന ഫയർ ആൻഡ് റെസ്ക്യൂ സ്പോർട്സ് മീറ്റിൽ സ്വർണമെഡൽ അടക്കം നിരവധി മെഡലുകൾ കരസ്ഥമാക്കിയ മുക്കം ഫയർ ഓഫീസർ എം.എ ഗഫൂറിനെ മുക്കം സിവിൽ ഡിഫൻസ്…
Read More » -
Kodiyathur
ജില്ലാ, സംസ്ഥാന തലങ്ങളിൽ മികച്ച നേട്ടം കൈവരിച്ച കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് ടൗൺ മുസ്ലിം ലീഗ് കമ്മറ്റി ആദരവ് നൽകി
കൊടിയത്തൂർ: രണ്ടര വർഷക്കാലം കൊടിയത്തൂർ ഗ്രാമപഞ്ചായത്തിനെ ജില്ല സംസ്ഥാന തലങ്ങളിൽ മികച്ച നേട്ടം കരസ്ഥമാക്കുന്നതിന് ഉതകുന്ന രീതിയിൽ നേതൃത്വം നൽകിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി ഷംലൂലത്തിനെ പന്നിക്കോട്…
Read More » -
Mukkam
കുട്ടി കവയിത്രി ആഗ്നയാമിക്കും എൽ.എസ്.എസ് ജേതാവിനും ആദരവ് നൽകി
മുക്കം: മുപ്പത് കവിതകളടങ്ങിയ കവിതാസമാഹാരം ‘വർണ്ണപ്പട്ടം’ രചിച്ച അഞ്ചുവയസ്സുകാരി ഓമശ്ശേരി വാഴക്കുളങ്ങരയിൽ ആഗ്നയാമിക്കും എൽ.എസ്.എസ് നേടിയ വി ആർദ്രയ്ക്കും നീലേശ്വരം നടുകിൽ ഗ്രാമീണ വായനശാല ആദരവ് നൽകി.…
Read More » -
Kodiyathur
റാഷി സലാമിന് എസ്.വൈ.എസ് കാരക്കുറ്റി യുണിറ്റ് ആദരവ് നൽകി
കൊടിയത്തൂർ: ഇന്ത്യൻ ആർമിയിലേക് സെലക്ഷൻ ലഭിച്ച എസ്.എസ്.എഫ് പ്രവർത്തകൻ റാഷി സലാമിന് എസ്.വൈ.എസ് കാരക്കുറ്റി യൂണിറ്റ് ആദരവ് നൽകി. കാരക്കുറ്റി സുന്നി ജുമാ മസ്ജിദിൽ വെച്ച് നടന്ന…
Read More » -
Kodiyathur
ഉത്തര മേഖലാ ജലോത്സവ കിരീടം ചൂടിയ സി.കെ.ടി.യു ടീമംഗങ്ങൾക്ക് ആദരവ് നൽകി
ചെറുവാടി: കീഴുപറബിൽ വച്ച് നടന്ന 21-ാമത് ഉത്തരമേഖല ജലോത്സവത്തിൽ കിരീടം ചൂടിയ സി.കെ.ടി.യു ചെറുവാടി ടീമംഗങ്ങൾക്ക് ആദരവ് നൽകി. സീതി ഹാജി സൗധം ചെറുവാടി സംഘടിപ്പിച്ച അനുമോദന…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ‘വിജയാരവം 2022’ പ്രതിഭാ ആദരവ് പരിപാടി സംഘടിപ്പിച്ചു
കൂടരഞ്ഞി: താഴെ കൂടരഞ്ഞി ദാറുൽ ഉലൂം എ എൽ പി സ്കൂളിൽ ‘വിജയാരവം 2022’ പ്രതിഭാ ആദരവ് പരിപാടി സംഘടിപ്പിച്ചു. വിവിധ മേളകളിലെ പ്രതിഭകൾ, എൽ.എസ്.എസ് വിജയികൾ…
Read More » -
Kodiyathur
ഫെബിൻ ഫർഹാന് ഐക്കോ എരഞ്ഞിമാവ് ആദരവ് നൽകി
കൊടിയത്തൂർ: കേരള സ്റ്റേറ്റ് അണ്ടർ 19 ഫുട്ബോൾ കോഴിക്കോട് ജില്ലാ ടീമിൽ ഇടം നേടിയ ഫെബിൻ ഫർഹാൻനെ എരഞ്ഞിമാവ് യൂത്ത് കൾച്ചറൽ ഓർഗനൈസേഷൻ(ഐക്കോ) ആദരിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്…
Read More » -
Pullurampara
കാർഷിക രംഗത്തെ യുവ പ്രതിഭക്ക് പഠിച്ച സ്കൂളിന്റെ ആദരവ്
പുല്ലൂരാംപാറ: പരമ്പരാഗത കാർഷിക വൃത്തികളും നവീന ആശയങ്ങളും മാർഗ്ഗങ്ങളും ഒരുപോലെ സ്വീകരിച്ച് കൃഷിയെ ഒരു മുഴുവൻ സമയ ജോലിയാക്കി വിജയകരമായി മുന്നോട്ട് പോകുന്ന യുവതലമുറ കർഷകനായ പുല്ലൂരാംപാറ,…
Read More »


















