CharamamKodanchery

കോടഞ്ചേരി മൈക്കാവ് ഇലഞ്ഞനാക്കുഴിയിൽ ജോസഫ് അന്തരിച്ചു

കോടഞ്ചേരി: മൈക്കാവ് ഇലഞ്ഞനാക്കുഴിയിൽ ജോസഫ് (84) അന്തരിച്ചു.

സംസ്കാരം നാളെ (06-03-2023- തിങ്കൾ) രാവിലെ 10:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ.

ഭാര്യ: മേരി കുട്ടിശേരിക്കുടിയിൽകുടുംബാംഗം.

മക്കൾ: മേഴ്സി, ബെന്നി, ബിന്ദു.

മരുമക്കൾ: ബെന്നി നിരപ്പിൽ, മഞ്ജു ചേഞ്ചിറക്കുഴിയിൽ, ബോബി കന്നുകുഴിയിൽ.

Related Articles

Leave a Reply

Back to top button