Karassery

തിരുവമ്പാടി മണ്ഡലം ജൽ ജീവൻ മിഷൻ മേജർ ടാങ്ക് നിർമ്മാണോദ്ഘാടനം നിർവഹിച്ചു

കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ എള്ളങ്ങലിൽ നിർമ്മിക്കുന്ന തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ജൽ ജീവൻ മിഷൻ പദ്ധതിയുടെ മേജർ ടാങ്കിന്റെ നിർമ്മാണോദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു.

കാരശ്ശേരി, കൊടിയത്തൂർ, കൂടരഞ്ഞി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളിലേക്ക് എള്ളങ്ങലിലെ ടാങ്കിൽ നിന്നാണ് കുടിവെള്ളം വിതരണം ചെയ്യുക.

Related Articles

Leave a Reply

Back to top button