Karassery

എസ്റ്റേറ്റ്ഗേറ്റ് അംഗനവാടി നവീകരണം ഉദ്ഘാടനം ചെയ്തു

കാരശ്ശേരി: കാരശ്ശേരി ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ രണ്ടാം വാർഡിലെ എസ്റ്റേറ്റ്ഗേറ്റ് അംഗനവാടി നവീകരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജംഷിദ് ഒളകര അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൻ ശാന്തദേവി മൂത്തേടത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, അംഗനവാടി ടീച്ചർമാരായ എൻ.പി ഹസ്ന, എം ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button