CharamamThiruvambady
തിരുവമ്പാടി സി.എം.സി. സന്യാസിനീ സമൂഹം താമരശ്ശേരി സെൻറ് മേരീസ് പ്രൊവിൻസ് അംഗമായ സി.ലിവീന റോസ് (റോസ എം.വി) അന്തരിച്ചു

തിരുവമ്പാടി: സി.എം.സി. സന്യാസിനീ സമൂഹം താമരശ്ശേരി സെൻറ് മേരീസ് പ്രൊവിൻസ് അംഗമായ സി.ലിവീന റോസ് (റോസ എം വി- 59) അന്തരിച്ചു.
സംസ്ക്കാരം നാളെ (19-03-2023- ഞായർ) ഉച്ചയക്ക് 01:15-ന് തിരുവമ്പാടി പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.
കർണ്ണാടകത്തിലെ ബൽത്തങ്ങാടി രൂപത കുട്ടറപ്പാടി ഇടവകയിലെ മൂലക്കര പരേതരായ വർക്കി – റോസ ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ: മേരി, വർഗ്ഗീസ്, അന്നമ്മ, അഗസ്റ്റിൻ, ഫാദർ ജോസഫ്, ബ്രദർ മത്തായി, ചാക്കോ.







