CharamamKodanchery
കോടഞ്ചേരി: കാഞ്ഞിരാട് ഊത്തുകുഴിയിൽ ഒ.എസ്. കുര്യാക്കോസ് അന്തരിച്ചു

കോടഞ്ചേരി : കാഞ്ഞിരാട് ഊത്തുകുഴിയിൽ ഒ.എസ്. കുര്യാക്കോസ് (74) അന്തരിച്ചു.
സംസ്‍കാരം നാളെ (21-03- 2023ചൊവ്വ) ഉച്ചയ്ക്ക് 02:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വേളംകോട് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ: ലീലാമ്മ മീനങ്ങാടി കോറുകാട്ടിൽ കുടുംബാംഗം.
മക്കൾ: ബിജു കുര്യാക്കോസ്, ബിജി കുര്യാക്കോസ്, ബിനു കുര്യാക്കോസ്
മരുമക്കൾ: ഷീജ പി ജോയി, റോഷ്ണി സ്കറിയ.
കൊച്ചുമക്കൾ: ജോയൽ ബിജു, ജൊവാന ബിജു, ബ്ലസ്സൻ ബിജു, ദിയ ബിനു, ഡെൽവിൻ ബിനു.







