Kodanchery

നാരങ്ങാത്തോട്-കൂരോട്ടുപാറ ഇടവകളുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി നടത്തി

കോടഞ്ചേരി: ക്രൈസ്തവരുടെ നോമ്പുകാലത്തിലെ നാല്പതാം വെള്ളിയാഴ്ച ആചരണത്തിന്റെ ഭാഗമായി നാരങ്ങാത്തോട്-കൂരോട്ടുപാറ ഇടവകളുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി നടത്തി.

ഇന്ന് വൈകുന്നേരം 4:30ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം നാരങ്ങത്തോട് പള്ളിയിൽ നിന്നും കൂരോട്ടുപാറ അങ്ങാടിയിലേക്ക് നടത്തപ്പെട്ട കുരിശിന്റെ വഴിയിൽ പുല്ലൂരംപാറ ഇടവക അസിസ്റ്റന്റ് വികാരി ഫാ.നിതിൻ കരിന്തോളിൽ വചന സന്ദേശം നൽകി.

Related Articles

Leave a Reply

Back to top button