CharamamThottumukkam

തിരുവമ്പാടി : റേഷൻ വ്യാപാരി വിയ്യോത്ത് സുരേഷ് ബാബു അന്തരിച്ചു

തിരുവമ്പാടി : റേഷൻ വ്യാപാരി വിയ്യോത്ത് സുരേഷ് ബാബു (64) അന്തരിച്ചു.

സംസ്കാരം ഇന്ന് (03-04-2023- തിങ്കൾ) ഉച്ച കഴിഞ്ഞ് 02:00-ന് കോഴിക്കോട് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.

മറിയപ്പുറം ജംഗ്ഷനിൽ വർഷങ്ങളായി റേഷൻ ഷോപ്പ് നടത്തുന്ന സുരേഷ് ബാബു കൊയിലാണ്ടി സ്വദേശിയാണ്.

ഭാര്യ: അജിത ബാബു.

മക്കൾ: ശില്പ, അശ്വതി.

മരുമക്കൾ: ബനീഷ്, അഖിൽ.

Related Articles

Leave a Reply

Back to top button