CharamamKodanchery

കോടഞ്ചേരി : കണ്ണോത്ത് കാഞ്ഞിരത്താംകുന്നേൽ പരേതനായ ആഗസ്തിയുടെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു

കോടഞ്ചേരി : കണ്ണോത്ത് കാഞ്ഞിരത്താംകുന്നേൽ പരേതനായ ആഗസ്തിയുടെ ഭാര്യ മറിയക്കുട്ടി (79) അന്തരിച്ചു.

സംസ്കാരം നാളെ (12-04-2023-ബുധൻ) വൈകിട്ട് നാലുമണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.

പുല്ലുരാംപാറ താളനാനി കുടുംബാംഗമാണ് പരേത.

മക്കൾ: ജെസ്സി, ജോളി, ജെനി, ജോമി, ജില്ലി, ജിജി.

മരുമക്കൾ: പോൾ മൊറൈസ് ( മുംബൈ), ജോയി തെങ്ങനാക്കുന്നേൽ (തൃശ്ശൂർ), തങ്കച്ചൻ വടക്കേതടത്തിൽ (മംഗലാപുരം), തങ്കച്ചൻ പുത്തേട്ട് (കണ്ണോത്ത്), ബാബു കണിയാംകണ്ടത്തിൽ (കണ്ണോത്ത്), ബിജു പുളിവേലിൽ (പൂനെ).

Related Articles

Leave a Reply

Back to top button