CharamamThiruvambady

തിരുവമ്പാടി : ആനക്കാംപൊയിൽ കരുമലപുത്തൻപറമ്പിൽ പരേതനായ ദാമോദരന്റെ മകൾ രജനി അന്തരിച്ചു.

തിരുവമ്പാടി : ആനക്കാംപൊയിൽ കരുമലപുത്തൻപറമ്പിൽ പരേതനായ ദാമോദരന്റെ മകൾ രജനി (46) അന്തരിച്ചു.

സംസ്കാരം ഇന്ന് (28-04-2023-വെള്ളി) വൈകുന്നേരം 04:00-ന് വീട്ടുവളപ്പിൽ.

അമ്മ: സദാനന്ദിനി.

സഹോദരൻ: രമേശ് (ലക്ചറർ, എം എ എം ഒ കോളേജ് – മുക്കം).

Related Articles

Leave a Reply

Back to top button