CharamamKoodaranji

കൂടരഞ്ഞി : കുളിരാമുട്ടി നസിപറമ്പത്ത് വീട്ടിൽ ഭാർഗ്ഗവൻ അന്തരിച്ചു.

കൂടരഞ്ഞി : കുളിരാമുട്ടി നസിപറമ്പത്ത് വീട്ടിൽ ഭാർഗ്ഗവൻ (38) അന്തരിച്ചു.

സംസ്കാരം ഇന്ന് (28-04-2023-വെള്ളി) വൈകുന്നേരം 04:00-മണിക്ക് വീട്ടുവളപ്പിൽ.

കൂമ്പാറ കള്ളുഷാപ്പിലെ ചെത്തുതൊഴിലാളി ആയിരുന്നു

അച്ഛൻ: തനിയൻകുട്ടി.

അമ്മ: പരേതയായ കാർത്യായിനി.

സഹോദരങ്ങൾ: രവി, ശിവൻ, മിനി വേലായുധൻ.

Related Articles

Leave a Reply

Back to top button