CharamamThiruvambady

തിരുവമ്പാടി വാപ്പാട്ട് പറയങ്ങാടൻ ബീരാൻ നിര്യാതനായി

തിരുവമ്പാടി വാപ്പാട്ട് പറയങ്ങാടൻ ബീരാൻ(65) നിര്യാതനായി.

തിരുവമ്പാടി വിനോദ് ഹോട്ടൽ ജീവനക്കാരനായിരുന്നു.

ഭാര്യ: ഖദീജ.

മക്കൾ: റസീന, ബഷീർ, ഷമീന.

മരുമക്കൾ: റഹീം പൂവാറൻതോട്, സലാം കൽപ്പറ്റ, ജംഷീന ഓമശ്ശേരി.

സംസ്കാരം നാളെ 01/06/2023 വ്യാഴം രാവിലെ 10:30ന് താഴെ തിരുവമ്പാടി ജുമാ മസ്ജിദിൽ.

Related Articles

Leave a Reply

Back to top button