Mukkam

മുൻസിപ്പൽ, ബ്ലോക്ക് തല പ്രവേശനോത്സവം ഇന്ന് എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും

മുക്കം: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരള ബി.ആർ.സി കുന്നമംഗലം മുൻസിപ്പൽതല, ബ്ലോക്ക്തല പ്രവേശനോത്സവം നാളെ താഴേക്കോട് ഗവ: എൽ.പി സ്‌കൂളിൽ വച്ച് നടക്കും.

മുക്കം നഗരസഭാ ചെയർമാൻ പി.ടി ബാബുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ച് നഗരസഭയുടെ സമ്മാന വിതരണവും മാജിക് ഷോയും നടക്കും.

Related Articles

Leave a Reply

Back to top button