Kodiyathur

തെയ്യത്തുംകടവ് അങ്കണവാടിയിൽ ശിശു സൗഹൃദ ശൗചാലയം ഉദ്ഘാടനം

കൊടിയത്തൂർ: തെയ്യത്തുംകടവ് അങ്കണവാടിയിൽ ശിശുക്കൾക്ക് പ്രത്യേകമായി സജ്ജമാക്കിയ ശിശുസൗഹൃദ ശൗചാലയത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ നിർവ്വഹിച്ചു.

അങ്കണവാടി വർക്കർ സകീന, സ്പെഷ്യൽ അങ്കണവാടി അദ്ധ്യാപിക നീതു, എ.എൽ.എം.സി അംഗങ്ങളായ അബ്ദുല്ല മായത്തൊടിക, ആബിദ ഷാഹുൽ, പി.സി മറിയം, കെ.എം ഫാരിസ്, റഫീഖ് കുറ്റിയോട്ട്, നൗഫൽ പുതുക്കുടി, ടി.കെ കരീം, പി പ്രിയ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button