CharamamKodanchery

പൂളപ്പാറ കമ്പകകുഴി പുത്തൻപുരയിൽ പി.കെ നാരായണൻ അന്തരിച്ചു.

കോടഞ്ചേരി: പൂളപ്പാറ കമ്പകകുഴി പുത്തൻപുരയിൽ പി.കെ നാരായണൻ (58) അന്തരിച്ചു.

സംസ്കാരം ഇന്ന് (05-12-2021-ഞായർ) വൈകുന്നേരം 05:00- മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: പത്മിനി തിരുവമ്പാടി അത്തിപ്പാറ മഞ്ഞത്താനത്ത് കുടുംബാംഗം.

മക്കൾ: അപർണ്ണ, അഖില, അഭിജിത്ത്.

മരുമകൻ: ഷിനോ പിറവിക്കോട്ട് പൊന്നാങ്കയം (ആർമി).

Related Articles

Leave a Reply

Back to top button