CharamamPuthuppady
പുതുപ്പാടി: ഈങ്ങാപ്പുഴ പുതിയേടത്ത് പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു

പുതുപ്പാടി : ഈങ്ങാപ്പുഴ പുതിയേടത്ത് പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (89) അന്തരിച്ചു.
സംസ്കാരം ഇന്ന് (26-10-2022- ബുധൻ) വൈകുന്നേരം 04:30-ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുപ്പായക്കോട് സെന്റ് ജോസഫ് പള്ളിയിൽ.
മക്കൾ: ജോസ്, മാണി, റോസമ്മ, വത്സമ്മ, ബെന്നി, സുരേഷ്, സുനിൽ.
മരുമക്കൾ: ലീലാമ്മ കാട്ടാമ്പള്ളിൽ, അല്ലി നീൽപടവിൽ, സെബാസ്റ്റ്യൻ കുഴുമ്പിൽ, ജോർജ് പുൽപ്രയിൽ, സെബി പുറവക്കാട്ടു, ഷിജി കുഴിയാറയിൽ, ജിംസി എലവുങ്കൽ.







