CharamamThiruvambady
ആനക്കാംപൊയിൽ പതങ്കയത് ഇരവഞ്ഞിപുഴയിൽ യുവാവ് മുങ്ങി മരിച്ചു

തിരുവമ്പാടി: പതങ്കയത് ഇരവഞ്ഞിപുഴയിൽ യുവാവ് മുങ്ങി മരിച്ചു.
എളേറ്റിൽ വട്ടോളി ചോലയിൽ കച്ചേരിക്കുന്ന് മുഹമ്മദിന്റെ മകൻ മുഹമ്മദ് സ്വാലിഹ് (22) ആണ് മരിച്ചത്.
കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ മുങ്ങിപ്പോവുക ആയിരുന്നു.
ഉടൻതന്നെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.







