CharamamKodanchery
കോടഞ്ചേരി : കണ്ണോത്ത് പൊരുന്നേടത്ത് തങ്കച്ചൻ (മാത്യു) അന്തരിച്ചു

കോടഞ്ചേരി : കണ്ണോത്ത് പൊരുന്നേടത്ത് തങ്കച്ചൻ (മാത്യു- 62) അന്തരിച്ചു.
സംസ്കാരം നാളെ (03-08-2023-വ്യാഴം) വൈകുന്നേരം 03:00 മണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ: സെലിൻ വലിയകൊല്ലി കൊട്ടാരത്തിൽ കുടുംബാംഗം.
മക്കൾ: മാർട്ടിൻ (അയർലൻഡ്), ഡോ. മെർലിൻ (എയിംസ് ഡൽഹി).