CharamamThiruvambady
തിരുവമ്പാടി : പാതിരാമണ്ണ് പരിയാടത്ത് കുഞ്ഞുമുഹമ്മദ് അന്തരിച്ചു

തിരുവമ്പാടി : പാതിരാമണ്ണ് പരിയാടത്ത് കുഞ്ഞുമുഹമ്മദ് (77) അന്തരിച്ചു.
ഖബറടക്കം ഇന്ന് (22-08-2023- ചൊവ്വ) വൈകുന്നേരം 05:00-മണിക്ക്
താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.
ഭാര്യ : പാത്തുമ്മക്കുട്ടി.
മക്കൾ: മുഹമ്മദാലി, സുമീറ, റംല, റഹ്യാനത്ത്.
മരുമക്കൾ: സത്താർ (പാണ്ടിക്കാട്), അസീസ് (പെരുമണ്ണ), അഷറഫ് (കുന്ദമംഗലം), മുനീറ.