KoodaranjiThiruvambady
നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരേ മുസ്‌ലിം ലീഗ് വിവിധ ഇടങ്ങളിൽ ധർണ നടത്തി

തിരുവമ്പാടി: നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരേ മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കോയ പുതുവയൽ അധ്യക്ഷത വഹിച്ചു.
കൂടരഞ്ഞി: അവശ്യസാധനങ്ങളുടെ വില വർദ്ധനിവിൽ ഇടപെടാത്ത സർക്കാരിനെതിരെ മുസ്ലിം ലീഗ് കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ നിയോജമണ്ഡലം പ്രസിഡന്റ് സി.കെ കാസിം ഉദ്ഘാടനം ചെയ്തു. എൻ.ഐ അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു.