CharamamThiruvambady

തിരുവമ്പാടി മറിയപ്പുറം ഊരോതൊടി ആലി അന്തരിച്ചു

തിരുവമ്പാടി മറിയപ്പുറം ഊരോതൊടി ആലി (75) അന്തരിച്ചു.

ഖബറടക്കം ഇന്ന് (04-09-2023-തിങ്കൾ) വൈകുന്നേരം ആറുമണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.

ഭാര്യ: ഈയാത്തു.

മക്കൾ: ഇസ്ഹാഖ്, റസാക്ക്, മുനീറ, സുഹറാബി, നുസ്രത്ത്, സാഹിറ.

മരുമക്കൾ: റഷീദ്, സമദ്.

Related Articles

Leave a Reply

Back to top button