CharamamThiruvambady

തിരുവമ്പാടി : തറിമറ്റം തുരുത്തിയിൽ ടോമിയുടെ ഭാര്യ ലിസി അന്തരിച്ചു

തിരുവമ്പാടി : തറിമറ്റം തുരുത്തിയിൽ ടോമിയുടെ ഭാര്യ ലിസി (59) അന്തരിച്ചു.

സംസ്‍കാരം ഇന്ന് (07-09-2023- വ്യാഴം) വൈകുന്നേരം 05:00-ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫോറോനാ പള്ളിയിൽ.

പൊന്നാങ്കയം ചിറമുഖത്ത് കുടുംബാംഗമാണ് പരേത. ബ്രെയിൻ ട്യൂമർ ബാധിതയായി ചികിത്സയിലായിരുന്നു.

മക്കൾ: ആൽബിൻ, അൽസന.

മരുമക്കൾ: സനൽ, ഡെൽന.

Related Articles

Leave a Reply

Back to top button