Mukkam

സമ്പൂർണ ഓൺലൈൻ പഠനവുമായി നീലേശ്വരം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ

മുക്കം: മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കി നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂൾ മാതൃകയായി. തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമായ നീലേശ്വരം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ചേർന്നാണ് മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കിയത്. സമ്പൂർണ ഓൺലൈൻ പ്രഖ്യാപനവും ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനവും എം എൽ എ നിർവഹിച്ചു.

Related Articles

Leave a Reply

Back to top button