CharamamThiruvambady
തിരുവമ്പാടി : പാമ്പിഴഞ്ഞപാറ മുക്കണ്ണൻ ബഷീർ അന്തരിച്ചു.

തിരുവമ്പാടി : പാമ്പിഴഞ്ഞപാറ മുക്കണ്ണൻ ബഷീർ (49) അന്തരിച്ചു.
ഖബറടക്കം ഇന്ന് (23-07-2022 – ശനി) രാവിലെ 11:00 മണിക്ക് പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദിൽ.
ഭാര്യ : മൈമൂന.
മക്കൾ: ഹുസ്ന , ഷഹാന.
മരുമക്കൾ : ഷംസു (കൂടത്തായ്), ഷമീർ (കൽപ്പൂര്).






