Koodaranji

ആലനോലിക്കൽ തോമസ് (മാമച്ചൻ ) അന്തരിച്ചു

കൂടരഞ്ഞി: മുതിർന്ന കോൺഗ്രസ് നേതാവും റിട്ട. കെ.എസ് ആർ.ടിസി ജീവനക്കാരനുമായിരുന്ന ആലനോലിക്കൽ തോമസ് (മാമച്ചൻ 85) അന്തരിച്ചു

ഭാര്യ: ഏലിക്കുട്ടി (കക്കാടംപൊയിൽ വെട്ടത്ത് കുടുംബാഗം)

മക്കൾ: മിനി, ജെയിനി റെന്നി തോമസ്,

മരുമക്കൾ: ഷിജി പരുത്തമല (തിരുവമ്പാടി),ഷിബു മൈലാടിയിൽ (കൂടരഞ്ഞി ),ഭവ്യ നീലേശ്വരം

സംസ്കാരം : (04/ 10/25 ശനി ) ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവമ്പാടി

തറിമറ്റത്തുള്ള മകളുടെ വീട്ടിൽ ആരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ

Related Articles

Leave a Reply

Back to top button