Koodaranji
കൂടരഞ്ഞിയിൽ സ്നേഹവീട് നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ലിൻ്റോ ജോസഫ് എം.എൽ.എ നിർവഹിക്കും
കൂടരഞ്ഞി: കേരള എൻ.ജി.ഒ യൂണിയൻ വജ്ര ജൂബിലിയുടെ ഭാഗമായി യൂണിയൻ കൂടരഞ്ഞി പഞ്ചായത്തിൽ നിർമ്മിക്കുന്ന സ്നേഹവീട് നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ഒക്ടോബർ 6ന് കൂമ്പാറയിൽ വച്ച് നടക്കുന്ന ചടങ്ങിൽ തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിൻ്റോ ജോസഫ് നിർവഹിക്കും.