CharamamKoodaranji

കൂടരഞ്ഞി: പെരുമ്പൂള വേളാശ്ശേരിൽ സെബാസ്റ്റ്യൻ (ബേബി) അന്തരിച്ചു

കൂടരഞ്ഞി: പെരുമ്പൂള വേളാശ്ശേരിൽ സെബാസ്റ്റ്യൻ (ബേബി-68) അന്തരിച്ചു.

സംസ്കാരം നാളെ (07-10-2023-ശനി) രാവിലെ 10:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞക്കടവ് സെന്റ് മേരീസ് പള്ളിയിൽ.

ഭാര്യ: ലില്ലി പെരുമ്പൂള കാക്കനാട്ട് കുടുംബാംഗം.

മക്കൾ: ബിജോ, ബിനില (ഇരുവരും ബംഗളൂരു).

മരുമക്കൾ: ഡീന പാറയിൽ – ചുങ്കക്കുന്ന്, സിജു പള്ളിപ്പുറത്ത് – മണിക്കടവ് (ഇരുവരും ബംഗളൂരു).

സഹോദരങ്ങൾ: പരേതയായ മേരി ഓത്തിക്കൽ (നെല്ലിപ്പൊയിൽ), ഗ്രേസി ആത്രശ്ശേരിയിൽ (തോട്ടുമുക്കം), സണ്ണി (പെരുമ്പൂള).

Related Articles

Leave a Reply

Back to top button