CharamamThiruvambady
തിരുവമ്പാടി : പുല്ലുരാംപാറ തോട്ടുംമൂഴി പള്ളിത്താഴത്ത് ജോൺ അന്തരിച്ചു

തിരുവമ്പാടി : പുല്ലുരാംപാറ തോട്ടുംമൂഴി പള്ളിത്താഴത്ത് ജോൺ (പാപ്പച്ചൻ-86) അന്തരിച്ചു.
സംസ്ക്കാരം വിദേശത്തുള്ള മക്കൾ എത്തിയ ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ പിന്നീട്.
ഭൗതികദേഹം എം.വി.ആർ ആശുപത്രി മോർച്ചറിയിൽ.
ഭാര്യ: മറിയക്കുട്ടി ജോൺ തിരുവമ്പാടി തൃക്കണാശേരി കുടുംബാംഗം.
മക്കൾ: സി.തെരേസ് എഫ്.സി.സി (റോം), പി ജെ ഷാജി (ചിത്ര പ്രിൻ്റേർസ് കൊടുവള്ളി).
മരുമകൾ: സിന്ധു ഇലവുങ്കൽ (മിനിസ്ട്രി നേഴ്സ് – മസ്ക്കറ്റ്).
കൊച്ചു മക്കൾ: ജോയൽ, ജെസ്വിൻ.







