CharamamThiruvambady
തിരുവമ്പാടി : ചവലപ്പാറ ഇടക്കാട്ടിൽ വർഗീസ് അന്തരിച്ചു
തിരുവമ്പാടി : ചവലപ്പാറ ഇടക്കാട്ടിൽ വർഗീസ് (കുഞ്ഞൂഞ്ഞ്-73) അന്തരിച്ചു.
സംസ്കാരം ഇന്ന് (25-10-2023-ബുധൻ) ഉച്ചക്ക് 01:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
ഭാര്യ: തങ്കമ്മ.
മക്കൾ: ചാക്കോ, ജോസഫ്, ജോസ് വർഗീസ്, ലിസി, ബിന്ദു.
മരുമക്കൾ : ഉഷ, മിനി, ബിന്ദു, സണ്ണി, സിബി.