CharamamKodanchery

കോടഞ്ചേരി : തെയ്യപ്പാറ പുളിച്ചമാക്കിൽ പോത്തൻ (വളഞ്ഞപാറ കുഞ്ഞേട്ടൻ) അന്തരിച്ചു

കോടഞ്ചേരി : തെയ്യപ്പാറ പുളിച്ചമാക്കിൽ പോത്തൻ (വളഞ്ഞപാറ കുഞ്ഞേട്ടൻ-106) അന്തരിച്ചു.

സംസ്കാരം നാളെ (06-11-2023-തിങ്കൾ) രാവിലെ 09:00-മണിക്ക് തെയ്യപ്പാറ സെയിന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.

ഭാര്യ: പരേതയായ സാറാമ്മ.

മക്കൾ: കുട്ടിയമ്മ, ചിന്നമ്മ, മറിയാമ്മ, റബേക്ക, ജോർജ്, മാണി, ഷേർലി, ലീല, വർഗീസ്, ഷൈനി, ജെയിംസ്, പരേതയായ ആലീസ്.

മരുമക്കൾ:
സ്‌കറിയ കന്നുള്ളിൽ, പരേതനായ വർഗീസ് കിഴക്കുംകര, പരേതനായ ജോർജ് മാളിയേലിൽ, ജോസ് ചാമത്തൊട്ടിയിൽ, ലാലി മണപ്പുറം, ബീന കപ്യാരുകുന്നേൽ, റെജി പുളിന്തിട്ടക്കുന്നേൽ, ബേബി കുന്നംചിറയിൽ, ഷിജി അതിരംമ്പുഴ, ഡേവിഡ് ശ്രേയസ്, ഷീല പടിഞ്ഞാറെമലയിൽ.

Related Articles

Leave a Reply

Back to top button