CharamamThiruvambady

തിരുവമ്പാടി : പാമ്പിഴഞ്ഞപാറ പറമ്പത്ത് മൊയ്തീൻ അന്തരിച്ചു

തിരുവമ്പാടി : പാമ്പിഴഞ്ഞപാറ പറമ്പത്ത് മൊയ്തീൻ (75) അന്തരിച്ചു.

ഖബറടക്കം ഇന്ന് (16-11-2023-വ്യാഴം) രാവിലെ 11:30-ന് പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഭാര്യ: ആയിഷ പാമ്പിഴഞ്ഞപാറ.

മക്കൾ: കുഞ്ഞിമുഹമ്മദ് (മരഞ്ചാട്ടി), യൂനുസ്സ് (പാമ്പിഴഞ്ഞപാറ), സഫിയ (കൂടത്തായി), ഉമൈമത്ത് (പാമ്പിഴഞ്ഞപാറ).

മരുമക്കൾ : സുലൈമാൻ (കൂടത്തായി), അബ്ദു റഹിമാൻ (പാമ്പിഴഞ്ഞപാറ), സുഹറ (മരഞ്ചാട്ടി), മൈമൂന (ഈസ്റ്റ് മലയമ്മ).

Related Articles

Leave a Reply

Back to top button