CharamamKodanchery
കോടഞ്ചേരി പൂളവള്ളി കുന്നുമ്മൽ (ചെറ്റേൽ) വർഗ്ഗീസ് അന്തരിച്ചു.

കോടഞ്ചേരി: പൂളവള്ളി കുന്നുമ്മൽ (ചെറ്റേൽ) വർഗ്ഗീസ് (85) അന്തരിച്ചു.
സംസ്കാരം ഇന്ന് (30-11-2021-ചൊവ്വ) രാവിലെ 09:00- മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: മറിയം.
മക്കൾ: ജോളി, റോസമ്മ, മേരി, മനോജ്, ജാൻസി.
മരുമക്കൾ: ദേവസ്യ വെട്ടിക്കാവുങ്കൽ, ഷാജു പാലത്തിങ്കൽ, ജോസ് ഇലവുമ്മൂട്ടിൽ, സജി പുളിക്കാട്ട്.







