CharamamKodanchery
കോടഞ്ചേരി : മൈക്കാവ് പടിഞ്ഞാറെകുടിയിൽ ഏലിയാസ് അന്തരിച്ചു.

കോടഞ്ചേരി : മൈക്കാവ് പടിഞ്ഞാറെകുടിയിൽ ഏലിയാസ് (71) അന്തരിച്ചു.
സംസ്കാരം ഇന്ന് (26-09-2022-തിങ്കൾ) വൈകുന്നേരം 04:00-മണിക്ക് മൈക്കാവ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ.
ഭാര്യ: ചിന്നമ്മ ഇരുമ്പനത്ത് കുടുംബാംഗം.
മക്കൾ: വിൻസി, വിജി.
മരുമക്കൾ: ബെന്നി കണ്ടത്തിൽ, സോണി പുല്ലോൾ.







